ചാര്‍ജ്ജ് ,പൊട്ടന്‍ഷ്യല്‍ വ്യത്യാസം ,പ്രവൃത്തി.
- Pratheesh Puthusseri
- Jun 16, 2019
- 1 min read
Updated: Oct 22, 2022
വൈദ്യുത ചാർജ്ജിന്റെ യൂണിറ്റ് കൂളോമാണ് .
ഒരു ഇലക്ട്രോണിന്റെ ചാർജ് എത്രയാണ് ?
1.60217662 × 10-19 coulombs
അപ്പോൾ എത്ര ഇലക്ട്രോണുകൾ ചേർന്നാൽ ആണ് ഒരു കൂളോം ചാർജ് ഉണ്ടാവുക?



ഇതേ പോലെ ടെക്സ്റ്റ് ബുക്കിലെ ചോദ്യത്തിനുത്തരം കാണാം.

Q=I × t കൂളോംആയിരിക്കുമല്ലോ?





കുട്ടികള്‍ക്ക് സഹായകമാകുമെങ്കില്‍ താഴെ കാണുന്ന പട്ടികയും ഉപയോഗപ്പെടുത്താം.

ഫിസിക്സ് ചര്‍ച്ചകള്‍ക്കായി .......Physics classroom Whatsapp group
https://chat.whatsapp.com/HF3DgPbJeDaD07LAwYHnAz
For science resources--
https://chat.whatsapp.com/8sc9Zmw4vwuGt06kKGvfNV
Comments